InternationalLatestSports

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗരെത് ബാരി വിരമിച്ചു

“Manju”

ശ്രീജ.എസ്

ഇംഗ്ലീഷ് മധ്യനിര താരം ഗരെത് ബാരി ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 39കാരനായ താരം കഴിഞ്ഞ ദിവസം തന്റെ വിരമില്ലല്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ബാരി. ചാമ്പ്യന്‍ഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോമില്‍ ആയിരിന്നു അവസാന സീസണ്‍ ബാരി കളിച്ചത്.

എവര്‍ട്ടണ്‍, മാഞ്ചസ്റ്റര്‍ സിറ്റി, ആസ്റ്റണ്‍ വില്ല എന്നീ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് ബാരി. ഇംഗ്ലണ്ട് ദേശീയ ടീമിനായി 50ല്‍ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ മാത്രം 653 മത്സരങ്ങള്‍ ബാരി കളിച്ചിട്ടുണ്ട്.

Related Articles

Back to top button