ചെന്നൈ: ഇന്ത്യൻ പേസ് ആവേശമായി മാറിയ തമിഴ്നാട് താരം നടരാജന് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം. ഓസ്ട്രേലിയയിൽ അതിഗംഭീര പ്രകടനം നടത്തിയ ടി.നടരാജനാണ് മഹീന്ദ്ര പുതിയ ഥാർ സമ്മാനിച്ചത്. ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ പരമ്പര സമ്മാനിച്ച ആറ് താരങ്ങൾക്കാണ് മഹീന്ദ്രാ ഗ്രൂപ്പ് ചെയർമാൻ ഥാർ സമ്മാനിച്ചത്. Playing cricket for India is the biggest privilege of my life. My #Rise has been on an unusual path. Along the way, the […]Read More
പുണെ: ആവേശകരമായ മത്സരത്തിനൊടുവിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യയ്ക്ക് ജയം. പോരാട്ടം അവസാന ഓവറിലേയ്ക്ക് നീണ്ട മത്സരത്തിൽ 7 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇംഗ്ലീഷ് നിരയിൽ ഓൾ റൗണ്ടർ സാം കറന്റെ ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി. ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ച് പരമ്പര (2-1) സ്വന്തമാക്കി ഇന്ത്യ. 330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ഓപ്പണർമാരായ ജേസൺ റോയിയും(14) ജോണി ബെയർസ്റ്റോയും(1) നേരത്തെ തന്നെ മടങ്ങി. മൂന്നാമനായെത്തിയ […]Read More
പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധാവാനാണ് ബാറ്റിംഗിൽ തിളങ്ങിയത്. 45 പന്തിലാണ് ധവാൻ തന്റെ 32-ാം അർദ്ധ സെഞ്ച്വറി നേടിയത്. 35 റൺസുമായി രോഹിത് ശർമ്മ ക്രീസിലുണ്ട്. ഇംഗ്ലീഷ് ബൗളർമാർക്ക് മേൽ 9 ബൗണ്ടറികളുമായി ശിഖർധവാന്റെ മേധാവിത്വം . ഇരുവരും ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ടിൽ 92 റൺസ് ചേർത്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി സാം ക്യൂരനും റീസ് ടോപലേയുമാണ് ബൗളിംഗിന് തുടക്കമിട്ടത്. ഈ മത്സരത്തിൽ ടീമിലേക്ക് വിളിപ്പിക്കപ്പെട്ട മാർക്ക് വുഡും […]Read More
കൊൽക്കത്ത: കേരള ഫുട്ബോളിന് ഇത് ഉണർത്തുപാട്ട്. ഐ ലീഗ് ഫുട്ബോൾ കിരീടം ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക്. മണിപ്പൂരിന്റെ ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിൽ ഗോകുലം കേരളത്തിന്റെ പേര് എഴുതി ചേർത്തത്. പതിനഞ്ച് കളികളിൽ നിന്നായി 29 പോയിന്റുകളുമായാണ് ഗോകുലം ചാമ്പ്യൻമാരായത്. അവസാന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപിച്ച ഗോവ ചർച്ചിൽ ബ്രദേഴ്സിനും 29 പോയിന്റുകൾ ഉണ്ടായിരുന്നു. എന്നാൽ മികച്ച ഗോൾ ശരാശരിയുടെ ആനുകൂല്യത്തിൽ കിരീടം ഗോകുലത്തിന് സ്വന്തമായി. പതിനഞ്ച് കളികളിൽ […]Read More
മുംബൈ: ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് ഇന്ത്യൻ ബാറ്റിംഗ് നിര. വിമർശകരുടെ വായടപ്പിച്ച് കെ.എൽ രാഹുൽ സെഞ്ച്വറി നേടിയപ്പോൾ ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ സ്കോർ 300 കടത്തി. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 336 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിക്കാൻ ഓപ്പണർ ശിഖർ ധവാന് കഴിഞ്ഞില്ല. ധവാൻ 4 റൺസും രോഹിത് ശർമ്മ 25 റൺസും നേടി പുറത്തായി. തുടർന്ന് […]Read More
സിഡ്നി : മനസ്സ് നിറഞ്ഞ പ്രണയത്തിനു മുന്നിൽ ആസ്ട്രേലിയയിലെ പ്രമുഖ വനിതാ ഫുട്ബോളറായ റാലി ഡോബ്സണിനു തന്റെ കരിയർ പ്രശ്നമായിരുന്നില്ല . ക്യാന്‍സര്‍ ബാധിതനായ പങ്കാളിയോടൊപ്പം മുഴുവന്‍ സമയവും ചിലവഴിക്കുന്നതിനായാണ് ഓസ്ട്രേലിയന്‍ വനിതാ ടീം സ്ട്രൈക്കര്‍ റാലി ഡോബ്സണ്‍ വിരമിക്കൽ പ്രഖ്യാപിച്ചത് . എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം നടന്നത് ഏറെ ഹൃദയസ്പർശിയായ കാഴ്ച്ചകളാണ്. വിരമിക്കൽ പ്രഖ്യാപിച്ച ഡോബ്സണ്‍ നേരെ ചെന്നത് കോര്‍ണര്‍ ഫ്ളാഗിനരികേ ഇരുന്ന പങ്കാളി മാറ്റ് സ്റ്റോനമിനരികിലേയ്ക്കാണ്. ഡോബ്സണ്‍ അടുത്തെത്തിയപ്പോള്‍ സ്റ്റോനം കീശയില്‍ നിന്നൊരു […]Read More
സിഡ്നി : മനസ്സ് നിറഞ്ഞ പ്രണയത്തിനു മുന്നിൽ ആസ്ട്രേലിയയിലെ പ്രമുഖ വനിതാ ഫുട്ബോളറായ റാലി ഡോബ്സണിനു തന്റെ കരിയർ പ്രശ്നമായിരുന്നില്ല . ക്യാന്‍സര്‍ ബാധിതനായ പങ്കാളിയോടൊപ്പം മുഴുവന്‍ സമയവും ചിലവഴിക്കുന്നതിനായാണ് ഓസ്ട്രേലിയന്‍ വനിതാ ടീം സ്ട്രൈക്കര്‍ റാലി ഡോബ്സണ്‍ വിരമിക്കൽ പ്രഖ്യാപിച്ചത് . എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം നടന്നത് ഏറെ ഹൃദയസ്പർശിയായ കാഴ്ച്ചകളാണ്. വിരമിക്കൽ പ്രഖ്യാപിച്ച ഡോബ്സണ്‍ നേരെ ചെന്നത് കോര്‍ണര്‍ ഫ്ളാഗിനരികേ ഇരുന്ന പങ്കാളി മാറ്റ് സ്റ്റോനമിനരികിലേയ്ക്കാണ്. ഡോബ്സണ്‍ അടുത്തെത്തിയപ്പോള്‍ സ്റ്റോനം കീശയില്‍ നിന്നൊരു […]Read More
ബാഴ്സലോണ: ബാഴ്സലോണ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് സ്പെയിനിൽ നിന്നും പുറത്തുവരുന്നത്. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടില്ലെന്നാണ് റിപ്പോർട്ട്. സ്പാനിഷ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉടൻ തന്നെ ബാഴ്സലോണയിൽ മെസി പുതിയ കരാർ ഒപ്പുവെക്കുമെന്നാണ് വിവരം. ബാഴ്സലോണ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ലപോർട നടത്തിയ ചർച്ചകളിൽ മെസി തൃപ്തനാണ് എന്നാണ് സ്പാനിഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസി ആഗ്രഹിക്കുന്നത് പോലെ ലപോർട ടീമിനെ ശക്തമാക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ഒരുക്കമാണെന്ന് മെസിയെ അറിയിച്ചിട്ടുണ്ട്. […]Read More
പട്യാല: ഇന്ത്യയുടെ എക്കാലത്തേയും സ്പ്രിന്റ് താരം പി.ടി.ഉഷയുടെ റെക്കോഡ് തകർത്ത് തമിഴ്നാടിന്റെ ധനലക്ഷ്മി . 23 വർഷം മുമ്പ് 1998ൽ പി.ടി.ഉഷ 200 മീറ്ററിൽ ഓടിയെത്തിയ സമയമാണ് ധനലക്ഷ്മി ഇക്കുറി പഴങ്കഥയാക്കിയത്. 23.36 എന്ന മീറ്റ് റെക്കോഡാണ് ധനലക്ഷ്മി കുറിച്ചത്. 23.80 സെക്കന്റാണ് പി.ടി.ഉഷയുടെ പേരിൽ ഇതുവരെ തകരാതിരുന്നത്. 200 മീറ്ററിന്റെ സെമിഫൈനലിലാണ് ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ചത്. പഞ്ചാബിലെ പട്യാലയിൽ ഇത്തവണ നിരവധി നേട്ടങ്ങളാണ് തമിഴ്നാടിന്റെ അത്ലറ്റ് ധനലക്ഷ്മി കുറിച്ചത്. ലോകോത്തര താരം ദ്യൂതീ ചന്ദിനെ ഇത്തവണ […]Read More
ലണ്ടൻ: ആൾ ഇംഗ്ലണ്ട് ഓപ്പണിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ പി.വി.സിന്ധു ക്വാർട്ടറിലെത്തി. ഡെൻമാർക്കിന്റെ ലിനേ ക്രിസ്റ്റഫർസെന്നിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-8 , 21-8. കളിയിലുട നീളം മികച്ച എയ്സുകളും ഡ്രോപ്പുകളുമായി കളം നിറഞ്ഞ സിന്ധു അനായാസമാണ് ജയം നേടിയത്. 25 മിനിറ്റിനുള്ളിൽ സിന്ധു മത്സരം തന്റേതാക്കി മാറ്റി. ഈ മാസം ആദ്യം സ്വിസ് ഓപ്പണിന്റെ ഫൈനലിൽ കളിച്ച സിന്ധു തുടർച്ചയായി രണ്ടാം ടൂർണ്ണമെന്റിലാണ് ക്വാർട്ടറിലെത്തുന്നത്. സ്വിസ് ഓപ്പണിന്റെ ഫൈനലിൽ ഒളിമ്പിക്സിലെ തോൽവിക്ക് കാരണക്കാരിയായ സ്പാനിഷ് താരം കരോലിനാ […]Read More











