IndiaLatest

ലോ​ക​ക​പ്പ്​ യോ​ഗ്യ​താ റൗ​ണ്ട്: ഇ​ന്ത്യ​യു​ടെ ബാക്കി മ​ത്സ​ര​ങ്ങ​ള്‍ ഖ​ത്ത​റി​ല്‍

“Manju”

ലോ ക ക പ്പ് യോ ഗ്യ താ റൗ ണ്ട്: ഇ ന്ത്യ യു ടെ ബാക്കി മ ത്സ ര ങ്ങ ൾ ഖ ത്ത റി ൽ

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ഫിഫ ലോ​ക​ക​പ്പ്​ ഫുഡ്ബോളിലെ യോ​ഗ്യ​താ റൗ​ണ്ടി​ലെ ഇ​ന്ത്യ​യു​ടെ ബാ​ക്കി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ​ഖ​ത്ത​റില്‍ നടക്കും. ഗ്രൂ​പ്പ്​ ‘ഇ’​യി​ല്‍ ഖ​ത്ത​ര്‍, ബം​ഗ്ലാ​ദേ​ശ്, അ​ഫ്​​ഗാ​നി​സ്​​താ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ള്ള​ത്.കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ വേ​ദി​ക​ളി​ല്‍ ക​ളി​ക്കു​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ല്‍​ മ​ത്സ​ര​ങ്ങ​ളെ​ല്ലാം ജൂ​ണി​ല്‍ ഒ​റ്റ വേ​ദി​യി​ല്‍ ന​ട​ത്തും.

2022 ലോ​ക​ക​പ്പ്, 2023 ഏ​ഷ്യാ​ക​പ്പ്​ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള യോ​ഗ്യ​താ റൗ​ണ്ടാ​ണി​ത്. നി​ല​വി​ല്‍ ഗ്രൂ​പ്പി​ല്‍ മൂ​ന്ന്​ പോ​യ​ന്‍​റു​മാ​യി നാ​ലാം സ്​​ഥാ​ന​ത്താ​ണ്​ ഇ​ന്ത്യ. ഖ​ത്ത​റും (16), ഒ​മാ​നു​മാ​ണ്​ (12) ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ത്ത്. 2019 ന​വം​ബ​റി​ലാ​ണ്​ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ അ​വ​സാ​ന​മാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.

 

Related Articles

Check Also
Close
Back to top button