Latest

ജനനനിരക്ക് കുറഞ്ഞു

“Manju”

കുവൈത്തില്‍ ജനനനിരക്ക് കുറഞ്ഞു. കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ ജനനം 50409 ആണ്. 15 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് അത്. 2005ല്‍ റജിസ്റ്റര്‍ ചെയ്തത് 45459 ജനനം ആയിരുന്നു. 2019ല്‍ റജിസ്റ്റര്‍ ചെയ്തതിനെക്കാള്‍ (51926) 2.9% (1517) കുറവാണ് 2020ല്‍. 2019ല്‍ സ്വദേശികളുടെ ജനനം 31870 ആയിരുന്നു. 1.8% (572) കുറവാണ് 2020ല്‍. 2019ല്‍ വിദേശികളുടെ ജനനം 20056 ആയിരുന്നത് 2020ല്‍ 19114 ആയി. 942 (4.69%) കുറവ്.

Related Articles

Back to top button