KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

നെയ്യാറ്റിൻകര : പാറശ്ശാല പരശുവയ്ക്കൽ കൃഷ്ണസദനത്തിൽ സരസ്വതി. എം (68) ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ദിവംഗതയായി. ഭര്‍ത്താവ് സുരേന്ദ്രൻ. കെ., മക്കൾ : ഉദയ എസ് എസ്, പ്രിയ എസ് എസ്.
മരുമക്കൾ : ദാമോദരൻ സി, ഗോപൻ കെ പി., ചെറുമക്കൾ : ആര്യ ദാമോദരൻ, അർച്ചന ദാമോദരൻ.
സംസ്കാരചടങ്ങുകൾ ഇന്ന് വൈകുന്നേരം സ്വവസതിയിൽ വച്ചു നടക്കും.

Related Articles

Back to top button