IndiaKeralaLatest

ട്രാന്‍സ്‌ജെന്‍ഡര്‍ തീ കൊളുത്തി മരിച്ച നിലയില്‍

“Manju”

Image result for ട്രാന്‍സ്‌ജെന്‍ഡര്‍ തീ കൊളുത്തി മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ തീ കൊളുത്തി മരിച്ചു. തോട്ടട സമാജ്‌വാദി കോളനി സ്വദേശി സ്‌നേഹയാണ് . വീടിനുള്ളില്‍ തീ കൊളുത്തി മരിച്ചത്.

ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സ്‌നേഹ മത്സരിച്ചിരുന്നു.

Related Articles

Back to top button