കോട്ടയം : മാഞ്ഞൂര്‍ പി.ഒ.യില്‍ കടമ്പാലമറ്റ (ശാന്തിമന്ദിരം) ത്ത് ശശിധരപ്പണക്കര് ഡി (60) ഇന്ന് രാവിലെ 10 മണിക്ക് ദിവംഗതനായി. ഭാര്യ : ശോഭന കുമാരി.കെ, മക്കള്‍ : അജിത് കുമാര്‍ കെ.എസ്. (വെല്‍ഫയര്‍ ഡിവിഷൻ, ഹ്യുമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ്, ശാന്തിഗിരി ആശ്രമം) ജയലക്ഷ്മി കെ.എസ്. സംസ്കാരം നാളെ (13-09-2022) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Related Articles
Check Also
Close
-
മകൾക്ക്ക്വട്ടേഷന് നല്കിയ അമ്മ അറസ്റ്റില്‍January 23, 2021 12:14 PM