KeralaLatest

പൂര്‍ണ്ണസന്തോഷത്തോടെ പടിയിറങ്ങുന്നു; മുല്ലപ്പളളി

“Manju”

തി​രു​വ​ന​ന്ത​പു​രം: സ​ന്തോ​ഷ​ത്തോ​ടെയാണ് കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു​ള്ള തന്റെ പ​ടി​യി​റ​ക്കമെന്ന് മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ന്‍. പാ​ര്‍​ട്ടി​യാ​ണ് വ​ലുത് ജീവിതത്തില്‍ ഉ​യ​ര്‍​ച്ച, താ​ഴ്ച​ക​ള്‍ ഉ​ണ്ടാ​യി​ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പുതിയ കെ​പി​സി​സി അ​ധ്യ​ക്ഷനായി തെരഞ്ഞെടുത്ത കെ. ​സു​ധാ​ക​ര​ന്‍റെ നി​യ​മ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 19 സീ​റ്റ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ‌​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് നേടാനായത് വ​ലി​യ നേ​ട്ട​മാ​ണ് .ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും നല്‍കിയ സഹായം മറക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു .

Related Articles

Back to top button