IndiaLatest

ഏഴ് ദിവസവും ബാങ്ക് അവധി

“Manju”

 

ശ്രീജ.എസ്‌

9 ദിവസത്തില്‍ ഏഴ് ദിവസവും ബാങ്ക് അവധി. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളില്‍ ആണ് ഈ അവധി. ഇത്രയും ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക. മാര്‍ച്ച്‌ 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. അത് കഴിഞ്ഞ് വരുന്ന തിങ്കളാഴിച്ച മാര്‍ച്ച്‌ 29 ഹോളി ആയതിനാല്‍ ചില ബാങ്കുകള്‍ അവധി ആയിരിക്കും.

കസ്റ്റമര്‍ സര്‍വ്വീസ് മാര്‍ച്ച്‌ 31നും ഏപ്രില്‍ ഒന്നിനും ഉണ്ടായിരിക്കില്ല. കാരണം സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാല്‍ അന്ന് കസ്റ്റമര്‍ സര്‍വ്വീസ് ഇല്ല. ദു:ഖവെള്ളി ഏപ്രില്‍ രണ്ട് ആയതിനാല്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 4 ഞായറാഴ്ച അവധിയാണ്.

Related Articles

Back to top button