Thrissur

ശാന്തിഗിരി ആയുർവേദ& സിദ്ധ വൈദ്യശാലയുടെ 460-മത് ഏജൻസി തൃശൂരിൽ

“Manju”

തൃശൂർ  : ശാന്തിഗിരി ആയുർവേദ& സിദ്ധ വൈദ്യശാലയുടെ 460-മത് ഏജൻസി തൃശൂർ ജില്ലയിലെ കാറളം പഞ്ചായത്തിൽ ഇന്ന് (24-3-2021) ബുധനാഴ്ച ഭദ്രദീപം കൊളുത്തി കൊണ്ട് പ്രവർത്തനം ആരംഭിച്ചു ചടങ്ങിൽ പഞ്ചായത് വാർഡ് മെമ്പർമാർ, മറ്റു വിശിഷ്ടാ തിഥികൾ സന്നിഹിതരായിരുന്നു

Related Articles

Back to top button