IndiaKeralaLatest

പതിറ്റാണ്ടിന് ശേഷം പ്ര​കാ​ശ്​ കാ​രാ​ട്ട്​ ത​റ​വാ​ട്ടിലെത്തി.

“Manju”

ഒ ന്ന ര പ തി റ്റാ ണ്ടി നു ശേ ഷം പ്ര കാ ശ് കാ രാ ട്ട് ത റ വാ ട്ടു മു റ്റ  ത്ത് | after 15 years prakash karat reached his home in kerala | Madhyamam
പാ​ല​ക്കാ​ട്​: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം സി.​പി.​എം പി.​ബി അം​ഗം പ്ര​കാ​ശ്​ കാ​രാ​ട്ട്​ സ്വ​ന്തം ത​റ​വാ​ട് വീ​ടാ​യ എ​ല​പ്പു​ള്ളി​യി​ലെ കാ​രാ​ട്ട്​ ത​റ​വാ​ട്ടി​ലെ​ത്തി. ബു​ധ​നാ​ഴ്​​ച പ്ര​കാ​ശ്​ കാ​രാ​ട്ട്​ പ​ങ്കെ​ടു​ത്ത ജി​ല്ല​യി​ലെ ഒ​ടു​വി​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ യോ​ഗം എ​ല​പ്പു​ള്ളി​യി​ല്‍ ആ​യി​രു​ന്നു. ​ഈ ​പ​രി​പാ​ടി​ക്കു​ശേ​ഷ​മാ​ണ്​ വൈ​കീ​ട്ട്​ ത​റ​വാ​ട്ടു​വീ​ട്ടി​ലേ​ക്ക്​ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്കൊ​പ്പം ചെ​ന്ന​ത്.
സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ മു​ര​ളി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന്​ കാ​രാ​ട്ടി​നെ സ്വീ​ക​രി​ച്ചു. ഇ​തി​നു​മു​മ്ബ്​ അ​ദ്ദേ​ഹം ത​റ​വാ​ടു​വീ​ട്ടി​ല്‍ വ​ന്ന​ത്​ 2005ലാ​ണ്. സി.​പി.​എം പു​തു​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ്​ ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ന്ന്​ എ​ല​പ്പു​ള്ളി​യി​ലെ​ത്തി​യ​ത്.
ബു​ധ​നാ​ഴ്​​ച ബ​ന്ധു സു​നി​ല്‍ കാ​രാ​ട്ട്, സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യം​ഗം പി.​കെ. സു​ധാ​ക​ര​ന്‍, ഏ​രി​യ സെ​ക്ര​ട്ട​റി സു​ഭാ​ഷ്​ ച​​ന്ദ്ര​ബോ​സ്​ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ്​ പ്ര​കാ​ശ്​ കാ​രാ​ട്ട്​ ത​റ​വാ​ട്ടു​വീ​ട്ടി​ലെ​ത്തി​യ​ത്. അ​ര മ​ണി​ക്കൂ​റോ​ളം വീ​ട്ടി​ല്‍ ചെ​ല​വ​ഴി​ച്ച​ശേ​ഷം കോ​ഴി​ക്കോ​ട്ടേ​ക്ക്​ പോ​യി.

Related Articles

Back to top button