KozhikodeLatest

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് പുറമേരിയില്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് പുറമേരിയില്‍ പ്രസംഗിക്കും. വൈകുന്നേരം മൂന്നിനു പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി.
യുഡിഎഫ് സഹായിക്കുന്ന വടകരയിലെ ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമ, നാദാപുരത്തെ അഡ്വ.കെ.പ്രവീണ്‍കുമാര്‍, കുറ്റ്യാടിയിലെ പാറക്കല്‍ അബ്ദുള്ള എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.

 

Related Articles

Back to top button