InternationalLatest

ക്രൂയിസ് കപ്പലുകള്‍ തുറമുഖത്ത് നങ്കൂരമിടും

“Manju”

ദോഹ: ലോകകപ്പ് ഫുട്ബാളിനായി ഖത്തറിലെത്തുന്ന ആരാധകര്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഫ്ലോട്ടിങ് ഹോട്ടലുകളായി മാറുന്ന ഭീമന്‍ ക്രൂയിസ് കപ്പലുകള്‍ നവംബര്‍ 10, 14 തീയതികളിലായി ദോഹ തുറമുഖത്ത് നങ്കൂരമിടും.ക്രൂയിസ് കപ്പല്‍ ഹോട്ടലുകളില്‍ 9000ത്തിലധികം പേര്‍ക്കുവരെ താമസസൗകര്യമൊരുക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഫുട്ബാള്‍ ആരാധകര്‍ക്ക് താമസിക്കാനായി രണ്ട് വലിയ ക്രൂയിസ് കപ്പലുകള്‍ ചാര്‍ട്ട് ചെയ്യുന്നതെന്നും കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഹൗസിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബിര്‍ പറഞ്ഞു.

 

Related Articles

Back to top button