KeralaLatest

അഡ്വ.വി.എസ്. ദിനൽ കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ

“Manju”

കൊടുങ്ങല്ലൂർ (തൃശ്ശൂർ) : ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയ കൊടുങ്ങല്ലൂർ യൂണിറ്റിലെ ആത്മബന്ധുവായ അഡ്വ. വി.എസ്. ദിനലിനെ കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു. ആനാപ്പുഴ വക്കേകാട്ടിൽ സോമൻ കനക ദമ്പതികളുടെ മകനായ അഡ്വ വി.എസ് ദിനൽ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട കോടതികളിൽ വക്കീലായി പ്രാക്ടീസ് ചെയ്യുകയാണ്.ഭാര്യ: ജിമിത. മക്കൾ: മിത്രാത്മജൻ, ഋഷിമിത്രൻ.

Related Articles

Back to top button