IndiaLatest

വാഹനത്തില്‍ വോട്ടിങ് യന്ത്രം: പ്രതികരണവുമായി അമിത് ഷാ

“Manju”

ന്യൂഡല്‍ഹി: അസമില്‍ ബി.ജെ.പി എം.എല്‍.എയുടെ വാഹനത്തില്‍നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ. അസമിലെ ഏതെങ്കിലും ബിജെപി നേതാവ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

Related Articles

Back to top button