IndiaLatest

ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ താരിഖ് ഷാ അന്തരിച്ചു

“Manju”

മുംബൈ: നടന്‍ താരിഖ് ഷാ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ന്യുമോണിയയാണ് മരണകാരണം. കഴിഞ്ഞ രണ്ട് വര്‍ഷമായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരിഖ് ഷാ. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബാഹര്‍ ആനെ തക്, ഗുംനാം ഹേ കോയി, മുംബൈ സെന്‍ട്രല്‍, ജനം കുണ്ട്‌ലി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

Related Articles

Back to top button