InternationalLatest

സൗദിയില്‍ സ്വദേശിവല്‍കരണത്തിന് തുടക്കമാകുന്നു

“Manju”

ശ്രീജ എസ്

സൗദി: ആഗസ്റ്റ് 20 ന് പുതിയ ഹിജ്റ വര്‍ഷം തുടങ്ങുന്നത് മുതലാണ് സ്വദേശിവത്കരണത്തിന്‍റെ തുടക്കം.

കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൗദി പൗരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. നേരത്തെ പ്രഖ്യാപിച്ച സ്വദേശിവത്കരണ പ്രക്രിയയുടെ തുടര്‍ച്ചയാണിത്. ഒന്‍പത് മേഖലകളിലെ സ്വദേശിവത്കരണത്തിന് വ്യാഴാഴ്ച തുടക്കമാകും. ഒന്‍പത് മേഖലകളിലെ ഹോള്‍സെയില്‍, റീട്ടെയില്‍ മേഖലക്ക് ഒരുപോലെ ഉത്തരവ് ബാധകമാണ്.

Related Articles

Back to top button