KeralaLatest

പാര്‍ട്ടി ഓഫീസില്‍ വടിവാളുമായി ആക്രമിക്കാനെത്തിയ ആള്‍ അറസ്റ്റില്‍

“Manju”

കൊല്ലം: അഞ്ചല്‍,ചന്തമുക്കില്‍ കോണ്‍ഗ്രസ് ഓഫീസില്‍ വടിവാളുമായി ആക്രമിക്കാനെത്തിയ ഒരാള്‍ പിടിയില്‍. അഞ്ചല്‍ സ്വദേശി ഷാലുഷറഫ് ആണ് പിടിയിലായത്. ബൂത്ത് കമ്മറ്റി നടക്കുന്നതിനിടയില്‍ ഇയാള്‍ കമ്മറ്റിക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.പ്രവര്‍ത്തകര്‍ പറഞ്ഞതിനനുസരിച്ച്‌ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി.നേരത്തെ പ്രദേശത്ത് കോണ്‍ഗ്രസ് – സി.പി.എം സംഘര്‍ഷം ഉണ്ടായിരുന്നു.ഇതിന്‍റെ തുടര്‍ച്ചയാണ് ആക്രമണമെന്നും കരുതുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button