KeralaLatest

പിതാവിന്​ പത്ത് വര്‍ഷം കഠിന തടവ്​

“Manju”

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക്​ കാഴ്​ചവെച്ച കേസില്‍ പിതാവിന്​ 10 വര്‍ഷം കഠിന തടവ്​. പിതാവിനെ കൂടാതെ ഇടനിലക്കാരി ചേര്‍ത്തല തൈക്കാട്ടുശ്ശേരി പൂച്ചാക്കല്‍ കല്ലുങ്കല്‍ വീട്ടില്‍ താമസിക്കുന്ന പെരുമ്ബാവൂര്‍ സ്വദേശിനി ഖദീജയെ (61) രണ്ട്​ വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചു​. കേസില്‍ വിചാരണ നേരിട്ട മറ്റ്​ അഞ്ച്​ പ്രതികളെ എറണാകുളം അഡീഷനല്‍ സെഷന്‍സ്​ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.

Related Articles

Back to top button