IndiaKeralaLatest

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല ദര്‍ശനം നടത്തി

“Manju”

പത്തനംതിട്ട : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി .ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പമ്ബയില്‍ നിന്നുമാണ് ഇരുമുടി നിറച്ച സ്വാമി അയ്യപ്പന്‍ റോഡ് വഴി ശബരിമലയില്‍ എത്തിയത് .ഗവര്‍ണര്‍ക്ക് ഒപ്പം ഇളയ മകന്‍ കബീര്‍ മുഹമ്മദ് ഖാനും ഉണ്ടായിരുന്നു .
നടപന്തലില്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസു ,ദേവസ്വം കമ്മിഷണര്‍ ബി എസ് തിരുമേനി എന്നിവര്‍ ഗവര്‍ണറേ സ്വീകരിച്ചു .രാത്രി എട്ട് മണിയോടെ പതിനെട്ടാംപടി കയറി അയ്യപ്പദര്ശനം നടത്തി .

Related Articles

Back to top button