IndiaInternationalLatest

അഹ്ലന്‍ മോദി’ രജിസ്ട്രേഷന് വന്‍ തിരക്ക്

“Manju”

അഹ്‌ലൻ മോദി'; രജിസ്റ്റര്‍ ചെയ്തത് 20000ത്തിലധികം പേര്‍

അടുത്ത മാസം 13 ന് അബുദാബിയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് വന്‍ രജിസ്ട്രേഷനെന്ന് സംഘാടകര്‍. അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് അഹ്ലന്‍ മോദിഎന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇരുപതിനായിരത്തിലേറെ പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button