IndiaLatest

സെലിബ്രിറ്റികള്‍ ആശുപത്രികള്‍ കൈയ്യടക്കിയിരിക്കുന്നു; മന്ത്രി

“Manju”

മുംബൈ: കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി സെലിബ്രിറ്റികള്‍. കോവിഡ് ബാധിച്ച സിനിമ, ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ്.ഗുരുതരമായ കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ചില ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ മുംബൈയില്‍ ആശുപത്രി കിടക്കകള്‍ കൈവശപ്പെടുത്തിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആശുപത്രി കിടക്കള്‍ ഗുരുതരമായ രോഗബാധിതര്‍ക്ക് മുന്‍ഗണന നല്‍കുമ്പോഴാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button