IndiaKeralaLatest

സ്ളാബ് തകർന്നു കിണറ്റിൽ വീണു മരിച്ചു.

“Manju”

കിടങ്ങൂർ: കിടങ്ങൂരില്‍ പമ്പ് ഹൗസ് ജീവനക്കാരൻ സ്ളാബ് തകർന്നു കിണറ്റിൽ വീണു മരിച്ചു. മീനച്ചിൽ കരയിൽ പാലാക്കാട് പൂവരണി രാമചന്ദ്രന്റെ മകൻ രാജേഷ് (37)ആണ് മരിച്ചത്‌. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ. കിടങ്ങൂർ കാവാലിപ്പുഴ ശുദ്ധജല വിതരണ കേന്ദ്രത്തിലെ പമ്പ് ഓപ്പറേറ്ററായിരുന്നു രാജേഷ് .

Related Articles

Back to top button