KeralaLatest

നീറ്റ് പി ജി പരീക്ഷ മെയ് 21ന് തന്നെ, മാറ്റമില്ല

“Manju”


തിരുവനന്തപുരം :  നീറ്റ് പിജി 2022 പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി വ്യാജ വാർത്തകൾക്കെതിരെ നോട്ടീസ് പുറത്തിറക്കി. പരീക്ഷ ജൂലൈ 9 ലേക്ക് മാറ്റിയതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു.
നീറ്റ് PG പരീക്ഷ 2022 മെയ് 21 ന് ഷെഡ്യൂൾ ചെയ്ത തീയതിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button