KeralaLatest

വിമാനത്താവളത്തില്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട

“Manju”

കൊ​ച്ചി: വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ വേട്ട സംസ്ഥാനത്ത് പതിവാകുന്നു. ഇന്ന് നെ​ടുമ്പാശ്ശേ​രി വിമാനത്താവളത്തില്‍ നിന്ന് വ​ന്‍ സ്വ​ര്‍​ണ വേ​ട്ടയാണ് നടന്നത്. 2.5 കി​ലോ സ്വ​ര്‍​ണം ആണ് പിടികൂടിയത്. സ്വര്‍ണം കു​ഴ​മ്പ് രൂ​പ​ത്തി​ലാ​ക്കി​യ നിലയില്‍ ആണ് പിടികൂടിയത്. സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത് വി​മാ​ന​ജീ​വ​ന​ക്കാ​ര​നി​ല്‍​നി​ന്നു​മാ​ണ്. സംഭവത്തില്‍ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി​മാ​ന ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

Related Articles

Back to top button