Uncategorized

ദിവംഗതയായി

“Manju”

പോത്തൻകോട് : ശാന്തിഗിരി രത്നഗിരി യൂണിറ്റിൽ പൗർണമി വീട്ടിൽ ശാരദ കെ വാർദ്ധക്യ സഹജമായ അസുഖം മൂലം  ഇന്ന് (21-03-2023)രാത്രി 8:30 ന് ദിവംഗതയായി. ഭർത്താവ് പരേതനായ ചെന്തമൻ തോട്ടം കൊങാൽ പരവൂർ സ്വദേശി ദേവദാസ് ആർ. മക്കൾ: ജഗദേവി എസ് (ശാന്തിഗിരി ആയുർവേദ വൈദ്യശാല) ശ്രീജ എസ്, മരുമക്കൾ ജയദേവൻ ടി. വി. (ശാന്തിഗിരി ആയുർവേദ & ഹോസ്പിറ്റൽ., പഞ്ചഗുട്ട), രാജീവൻ , ചെറു മക്കൾ ബ്രഹ്മദത്ത് ജെ, ജനസ്തുതി ജെ. പ്രാർത്ഥനാ ചടങ്ങുകൾ നാളെ (22/03/23൦ രാവിലെ 10 മണിക്ക് ആരംഭിക്കും.

Related Articles

Back to top button