Uncategorized

പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 89-ാം ഓര്‍മ്മദിനം ഉദ്ഘാടനം ചെയ്തു.

“Manju”

മല്ലപ്പള്ളി : പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി – 89മത് ഓർമ്മപ്പെരുന്നാൾ അനുസ്‌മരണ സമ്മേളനം 2023 ഫെബ്രുവരി 18 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയപള്ളി ഓഡിറ്റോറിയത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്സ് വലിപള്ളിയുടെ ആഭിമുഖ്യത്തില്‍ മാര്‍ഡയനീഷ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഓര്‍മ്മദിനംസംഘടിപ്പിച്ചത്. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ.യുഹാനോന്‍ മാര്‍ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി.

 

Related Articles

Back to top button