IndiaLatest

ത​ന്റെ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ര്‍​ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും; ഗൗ​തം ഗം​ഭീ​ര്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നു​ള്ള മ​രു​ന്നു​ക​ളി​ലൊ​ന്നാ​യ ഫാ​ബി​ഫ്ളു ത​ന്റെ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് ബി​ജെ​പി എം​പി ഗൗ​തം ഗം​ഭീ​ര്‍. ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് മ​രു​ന്നി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ജ​ന്യ മ​രു​ന്ന് വാ​ഗ്ദാ​നം. ഇ​തോ​ടെ ഗം​ഭീ​റി​ന്റെ വാ​ഗ്ദാ​നം വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് തി​രി​തെ​ളി​ച്ചു.

സം​സ്ഥാ​നം മു​ഴു​വ​ന്‍ മ​രു​ന്നി​ന് ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​ത്തും ഒ​രു എം​പി മ​രു​ന്ന് പൂ​ഴ്ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​ത് ക്രി​മി​ന​ല്‍ കു​റ്റ​ത്തി​ന് തു​ല്യ​മാ​ണെ​ന്നു​മാ​ണ് ഗം​ഭീ​റി​നെ​തി​രെ ഉ​യ​രു​ന്ന വി​മ​ര്‍​ശ​നം.

Related Articles

Back to top button