InternationalLatest

പ്രവാസി പ്രശ്നങ്ങള്‍ അവതരിപ്പിച്ച് അസോസിയേഷന്‍

“Manju”

മ​സ്ക​ത്ത്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഒ​മാ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.പ്ര​വാ​സി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യാ​നും അ​സോ​സി​യേ​ഷ​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ അ​റി​യി​ക്കാ​നു​മാ​യി​രു​ന്നു കൂടിക്കാഴ്ച. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍-​ഒ​മാ​ന്‍ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ എം​ബ​സി പ്ര​ശം​സി​ച്ചു. പ്ര​വാ​സി​ക​ള്‍ നേ​രി​ടു​ന്ന തൊ​ഴി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍, ആ​ശു​പ​ത്രി സം​ബ​ന്ധ പ്ര​ശ്ന​ങ്ങ​ള്‍, മ​ര​ണം എ​ന്നി​വ ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​നൂ​റോ​ളം പ്ര​വാ​സി​ക​ളു​ള്ള ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് കൂ​ടു​ത​ല്‍​പേ​രെ ഭാ​ഗ​മാ​ക്കി സം​ഘ​ട​ന അ​വ​ര്‍​ക്ക് എ​ന്നും താ​ങ്ങും ത​ണ​ലു​മാ​യി നി​ല​കൊ​ള്ളു​മെ​ന്ന് പ്ര​സി​ഡ​ന്റ് കൃ​ഷ്ണേ​ന്ദു പ​റ​ഞ്ഞു.

Related Articles

Back to top button