IndiaKeralaLatest

വിവാഹിതരായി

“Manju”

 

കല്ലാര്‍ : തിരുവനന്തപുരം ജില്ലയില്‍ കോലിയക്കോട് വില്ലേജില്‍ ഗുരുപുഷ്പം വീട്ടില്‍ പി.ജി.പ്രകാശിന്റെയും ഷീല പ്രകാശിന്റെയും മകന്‍ പ്രബീഷ് പ്രകാശും ഇടുക്കി ജില്ലയിലെ‍ കട്ടപ്പന വില്ലേജില്‍ കൊച്ചുതോവാള കരയില്‍ ഇലവനക്കാട്ട് വീട്ടില്‍ പരേതനായ ഇ.കെ. രാജുവിന്റെയും മിനിരാജുവിന്റെയും മകള്‍ രേഷ്മ രാജുവും തമ്മിലുള്ള വിവാഹം ശാന്തിഗിരി ആശ്രമം കല്ലാര്‍ ബ്രാഞ്ചില്‍ വെച്ച് കോവിഡ് പ്രോട്ടോക്കാള്‍ മാനദണ്ഡപ്രകാരം നടന്നു.

Related Articles

Back to top button