ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്വാറിന് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്ക് ശാരീരികമായ പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും, താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
Related Articles
മഴ ശക്തിപ്പെടും, ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു
July 21, 2020 2:52 PM
Check Also
Close
-
ഇന്ന് മുതല്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് പരിധി 15 ജിബിJune 1, 2021 2:52 PM