KeralaLatestMalappuram

ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ വനമിത്ര പുരസ്കാരം

“Manju”

പി വി എസ്

മലപ്പുറം: മികച്ച ജൈവവൈവിധ്യ പ്രവർത്തനങ്ങളായ കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, ജൈവവവിധ്യം, കൃഷി തുടങ്ങിയവയിൽ ജില്ലയിൽ മികച്ച പ്രകടനത്തിന് വനം വകുപ്പ് വനമിത്ര പുരസ്കാരം നൽകുന്നു .

25000 രൂപയുള്ള പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 30 .വിശദവിവരങ്ങൾ: 8547603857

Related Articles

Back to top button