KeralaLatestPalakkad

ദിവംഗതനായി

“Manju”

നെന്മാറ : പാലക്കാട് ചിറ്റൂർ താലൂക്ക് നെന്മാറ അയിലൂർ സ്വദേശി പീതാംബരൻ മാസ്റ്റർ (76) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് (ഏപ്രില്‍ 30) രാവിലെ അന്തരിച്ചു. നെമ്മാറ അവിറ്റീസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ഉച്ചതിരിഞ്ഞ് 3.20 ഓടെ മരണം സംഭവിക്കുകയുമായിരുന്നു. ദീർഘനാളത്തെ അദ്ധ്യാപകസേവനത്തിനുശേഷം നെന്മാറ ജങ്ങ്ഷനിൽ ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയുടെ ഏജൻസി നടത്തിവരികയായിരുന്നു ഇദ്ദേഹം.

ഭാര്യ: .രാജമ്മ, മക്കൾ:രജനി പി.,സരോജിനി പി., കൃഷ്ണദാസ് പി.

Related Articles

Back to top button