KeralaLatest

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും 50% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണം

“Manju”

 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും 50% കിടക്കകള്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്ന് ഉത്തരവ്.

50 ശതമാനം കിടക്കകള്‍ സര്‍ക്കാര്‍, സ്വകാര്യ, സഹകരണ, ഇ.എസ്.ഐ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നാണ് ഉത്തരവ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണ് പകുതി കിടക്കകളുടെ ചുമതല. അസാധാരണ നടപടികള്‍ കോവിഡ് സാഹചര്യം നേരിടാന്‍ ആവശ്യമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Related Articles

Back to top button