IndiaKeralaLatest

എല്‍ഡിഎഫ് ഭൂരിപക്ഷം നേടി ജയിച്ചാല്‍ തിങ്കളാഴ്ച്ച തന്നെ സത്യപ്രതിജ്ഞ

“Manju”

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി ജയിച്ചാല്‍ തിങ്കളാഴ്ച്ച തന്നെ സത്യപ്രതിജ്ഞ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
രാജ്ഭവനില്‍ ലളിതമായ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ. സാധാരണ തിരഞ്ഞെടുപ്പ് ഫലം വന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും മന്ത്രിസഭ അധികാരമേല്‍കുക.

Related Articles

Back to top button