KeralaLatest

കന്യാകുമാരിയിൽ സത്സംഗം നടന്നു

“Manju”

കന്യാകുമാരി : ശാന്തിഗിരി ആശ്രമം കന്യാകുമാരി ബ്രാഞ്ചിൽ പൗർണമി സത്സംഗം നടന്നു. ആശ്രമം കന്യാകുമാരി ഏരിയ ഹെഡ് ജനനി ധീര ജ്ഞാനതപസ്വിനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സത്സംഗത്തിൽ ഏരിയ ഇൻചാർജ് സ്വാമി ഭാസുര ജ്ഞാനതപസ്വി മഹനീയ സാന്നിധ്യം വഹിച്ചു. ആർട്ട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് സീനീയർ അഡ്വൈസർ ഡോ.റ്റി.എസ്.സോമനാഥൻ മുഖ്യപ്രഭാഷണം നടത്തി. കന്യാകുമാരി ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ ഭദ്രൻ.വി, ശാന്തിഗിരി മെഡിക്കൽ എജ്യുക്കേഷൻ അസിസ്റ്റന്റ് ജനറൽ കൺവീനർ വിജയൻ.എസ്, രാജലക്ഷ്മി.പി.എസ്., ഡോ.കർപ്പഗം, മുത്തുരാജലിംഗം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button