ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ വില 22 പൈസയും ഡീസല്‍ വില 24 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 90 രൂപ 83 പൈസയും ഡിസല്‍ വില 85 രൂപ 35 പൈസയുമാണ്.
Related Articles
പട്രോളിങ് പൊലീസ് ജീപ്പിനു മുന്നിൽ കറുത്ത രോമങ്ങൾ നിറഞ്ഞ ജീവി;കരടിയെന്ന് സംശയം
September 9, 2020 8:52 AM
Two from Karnataka appointed to the newly constituted National Medical Commission
September 27, 2020 7:41 AM
Check Also
Close
-
വര്‍ക്കല തീപിടുത്തം; അഞ്ചുപേരുടെയും സംസ്കാരം ഇന്ന്March 12, 2022 10:09 AM