KeralaLatest

ആലാപന മികവിൽ ശ്രദ്ധ നേടിയൊരു കവർ സോങ്ങ്……

“Manju”

പുതിയ തലമുറയുടെ പുത്തൻ കാഴ്ചപ്പാടുകൾ ആണ് ഇന്ന് ഇറങ്ങുന്ന കവർ സോങ്ങുകൾ.പഴയ പാട്ടുകൾ അവരുടെ ശൈലിയിലേക്ക് മാറ്റി പാടുമ്പോൾ അത് തരുന്നൊരു ഫീലും വേറിട്ടതാണ്..ഇവിടെ തികച്ചും വ്യത്യസ്തമായ ശബ്ദ മാധുര്യത്താൽ നിറഞ്ഞൊരു കവർ വേർഷൻ കൊണ്ട് ശ്രദ്ധ നേടുകയാണ് ഡെൽസി നൈനാനും, ഷോവിക് ഗോഷലും… “മിഴിയിൽ നിന്നും മിഴിയിലെക്ക് തോണി തുഴഞ്ഞേ പോയീ” എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്..

https://www.facebook.com/143777112452758/videos/395365974942114

Related Articles

Back to top button