KeralaKozhikodeLatest

തെങ്ങനാക്കുന്നേൽ അന്നമ്മ നിര്യാതയായി

“Manju”

പേരാമ്പ്ര : കടിയങ്ങാട് പഴയകാല കോൺഗ്രസ് പ്രവർത്തകയും ചങ്ങരോത്ത് സർവിസ് സഹകരണ ബാങ്കിന്റെ മുൻ ഡയറക്ടറുമായിരുന്നു.മൃതസംസ്കാര ശുശൂഷകൾ നാളെ (ജനുവരി 05, ബുധൻ) ഉച്ചകഴിഞ്ഞ് 3.30ന് പടത്തുകടവ് ഹോളിഫാമിലി ദേവാലയത്തിൽ. മഹിമയിൽ താമസിക്കുന്ന മകൻ പിയൂസിൻ്റെ ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button