KeralaLatest

പോത്തൻകോട് : സന്ന്യാസിനിമാർക്കും ബ്രഹ്മചാരിണികൾക്കും പുതിയ താമസസൗകര്യം

“Manju”

സന്ന്യാസിനിമാർക്കും ബ്രഹ്മചാരിണികൾക്കും റിസർച്ച് സോണിൽ താമസസൗകര്യം തയ്യാറായി. റിസർച്ച് ഗസ്റ്റ് ഹൗസ് നമ്പർ മൂന്നിൽ തയ്യാറാക്കിയിരിക്കുന്ന പുതിയ താമസസ്ഥാലത്ത് ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ചീഫ് ജനനി സുപഥ ജ്ഞാനതപസ്വിനി തിരിതെളിച്ച് പ്രാർത്ഥനയോടെ പ്രവേശന കർമ്മത്തിന് നേതൃത്വം നൽകി.

ഗൃഹസ്ഥാശ്രമ സംഘം ഹെഡ് ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി, സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, ജനനി ആനന്ദവല്ലി ജ്ഞാന തപസ്വിനി, ജനനി കരുണ ശ്രീ ജ്ഞാന തപസ്വിനി, എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button