Latest
റഷ്യയുടെ സ്പുട്നിക്- 5 അടുത്തയാഴ്ച ഇന്ത്യയില്‍
റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്-5 അടുത്തയാഴ്ച വിപണിയിലെത്തുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍. വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. വൈകാതെ കൂടുതല്‍ ബാച്ചുകള്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്പുട്നിക് വാക്സിന്റെ നിര്‍മാണം ജൂലൈയില്‍ ഇന്ത്യയില്‍ ആരംഭിക്കും.