IndiaLatest

റഷ്യന്‍ വാക്‌സിൻ സ്പുട്നിക്കിന്റെ വില നിശ്ചയിച്ചു

“Manju”

ന്യൂഡൽഹി: റഷ്യൻ നിർമിത വാക്‌സിനായ സ്പുട്നിക്കിന്റെ വില നിശ്ചയിച്ചു. 995.40 രൂപയ്ക്കാണ് വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യുക. ഇന്ത്യയിൽ വാക്‌സിന്റെ വിതരണം ഡോ.റെഡ്ഡീസ് ലാബാണ്. റഷ്യൻ നിർമിത വാക്‌സിനായ സ്പുട്നിക് ഇറക്കുമതി ചെയ്യുന്നത് ഡോ.റെഡ്ഡീസ് ലാബാണ്. കഴിഞ്ഞ മാസമാണ് സ്പുട്നിക്കിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി.

ഇന്ത്യയിൽ നിലവിൽ കൊവിഷീൽഡ്,കൊവാക്‌സിൻ എന്നിവയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. എന്നാൽ വാക്‌സിന്റെ ക്ഷാമം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.മെയ് 1 നു സ്പുട്നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിൽ എത്തിയിരുന്നു.കഴിഞ്ഞ ദിവസം വിതരണത്തിന് സെന്റർ ഡ്രഗ്സ് അതോറിട്ടി അനുമതി നൽകിയിരുന്നു

Related Articles

Back to top button