യുപി ജയിലില്‍ വെടിവെപ്പ്. മൂന്ന് പേര് കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് മുകിം കാല, എംഎല്‍എ മുക്താര്‍ അന്‍സാരിയുടെ സഹായി മെരാജുദ്ദീന്‍, അന്‍ഷു ദിക്ഷിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ജയിലിലെ അന്തേവാസികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്തേവാസികളിലൊരാളായ അന്‍ഷു ദിക്ഷിത് മെരാജുദ്ദീനെയും മുകിം കാലയെയും വെടിവെക്കുകയായിരുന്നു.
Related Articles
ഇന്ത്യന്‍ വാക്സിന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ
January 4, 2021 4:13 PM
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
5 days ago
Check Also
Close
-
കേരളോത്സവം 2021- സംസ്ഥാനതലത്തില്‍ ഇടുക്കിക്ക് മികച്ച നേട്ടംJanuary 2, 2022 11:23 AM