KeralaLatest

കാലവര്‍ഷം മെയ് 31 നു കേരളത്തില്‍

“Manju”

തിരുവനന്തപുരം: ഈ വര്‍ഷത്തെ (2021) ലെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 31 നു കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. മോഡല്‍ അനുമാനങ്ങളില്‍ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കണക്കാക്കുന്നുണ്ട് .

Related Articles

Back to top button