InternationalLatest

സമ്പന്നരുടെ നഗരങ്ങള്‍ ദുബൈയും അബൂദാബിയും

“Manju”

ദു​ബൈ: ലോ​ക​ത്തെ അ​തി​സമ്പ​ന്ന​രു​ടെ ഇ​ഷ്ട​ന​ഗ​ര​ങ്ങ​ളാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ ദു​ബൈ​യും അ​ബൂ​ദ​ബി​യും.ഈ ​വ​ര്‍​ഷം 4000 ത്തോ​ളം ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ര്‍ യു.​എ.​ഇ​യി​ലേ​ക്ക്​ ചേ​ക്കേ​റു​മെ​ന്നാ​ണ്​ അ​ടു​ത്തി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ഹെ​ന്‍​ലി ഗ്ലോ​ബ​ല്‍ സി​റ്റി​ന്‍​ണ്‍​സ്​ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. പ്ര​ധാ​ന​മാ​യും ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലു​മാ​ണ്​ ഇ​വ​ര്‍ താ​മ​സ​മു​റ​പ്പി​ക്കു​ക. നി​കു​തി​ര​ഹി​ത വ​രു​മാ​നം, ഏ​ഷ്യ​ക്കും യൂ​റോ​പ്പി​നും ഇ​ട​യി​ലു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ ലൊ​ക്കേ​ഷ​ന്‍, ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ള്‍, ബി​സി​ന​സ്​ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം, എ​ണ്ണ​യി​ല്‍​ നി​ന്നും ഗ്യാ​സി​ല്‍ നി​ന്നു​മു​ള്ള വ​ര്‍​ധി​ച്ചു​വ​രു​ന്ന വ​രു​മാ​നം എ​ന്നി​വ​യാ​ണ്​ ഇ​വ​രെ യു.​എ.​ഇ​യി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ​

Related Articles

Back to top button