KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

പോത്തന്‍കോട് :  പോത്തന്‍കോട് അശോക സലൂണ്‍ ഉടമ പാവുക്കോണം പാറയില്‍ പുത്തന്‍വീട്ടില്‍ അശോകന്‍ പി. എ. (61 വയസ്) ഇന്ന്  ദിവംഗതനായി. ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്ക്കാര ചടങ്ങുകള്‍ നാളെ നടക്കും. അര്‍പ്പിത കെ. യാണ് ഭാര്യ. മഹിമ എ.എ., ദിനപ്രിയന്‍ എ.ആര്‍. എന്നിവര്‍ മക്കളാണ്.

മരുമകന്‍ : മധു പി. ആര്‍., കൊച്ചുമകൾ : ഗുരുപുഷ്പം എം.

സഹോദരങ്ങള്‍ പി. എ. പുഷ്പന്‍., പി.എ. രവീന്ദ്രന്‍, ഇന്ദിര പി.എ., രമണി പി.എ., ജാനകി പി.എ.

Related Articles

Back to top button