തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്.
Related Articles
കൊറോണ വൈറസിന്റെ ഉത്ഭവം ; രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോക ആരോഗ്യ സംഘടന
July 19, 2021 1:40 PM
മുല്ലപ്പെരിയാര്‍ അണക്കെട്ട്; കൂടുതല്‍ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്ന്; റോഷി അഗസ്റ്റിന്
October 30, 2021 10:14 AM
സാനിറ്റൈസറിന് പകരം ഗംഗാജലം
March 30, 2021 8:59 PM
ഗാസയില്‍ ഭക്ഷണമില്ലാതെ കുഞ്ഞ് മരിച്ചു;ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്കി അന്താരാഷ്ട്ര കോടതി
March 29, 2024 10:01 AM
Check Also
Close
-
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പുതിയ സീസണിന് ഇന്ന് തുടക്കംSeptember 6, 2022 10:34 AM