കോഴിക്കോട് : കെ എം ഷാജി എം എല്‍ എയുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയത് 48 ലക്ഷത്തിലധികം രൂപ. കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പണം കണ്ടെത്തിയതെന്ന് വിജിലന്‍സ് വ്യക്തമാക്കി. പണവും ഇതോടൊപ്പം കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.ഏപ്രില്‍ 13 നാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ പരിശോധന നടത്തിയത്.
Related Articles
നടൻ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍; നാളെ സംസ്കരിക്കും
January 14, 2024 2:50 PM
Check Also
Close
-
ഗൗരിയമ്മയ്ക്ക് നാളെ 102 -ാം പിറന്നാള്‍July 6, 2020 10:54 AM