പത്തനംതിട്ട: വോട്ട് ചെയ്തതിന് പിന്നാലെ വോട്ടർ തളർന്നുവീണു മരിച്ചു. റാന്നി നാറാണംമൂഴിയിൽ പുതുപ്പറമ്പിൽ മത്തായി (90) ആണ് മരിച്ചത്. നാറാണംമൂഴിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ മുത്തച്ഛനാണ് മരിച്ചത്. മത്തായിക്ക് മറ്റ് അസുഖങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
Related Articles
…
December 30, 2022 2:53 PM
Check Also
Close
-
ജിയോ ഏറ്റവും വലിയ ഡേറ്റാ ഓഫര്‍ പ്രഖ്യാപിച്ചുAugust 25, 2020 12:01 PM