മലപ്പുറം: തനത് കലകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് മന്ത്രി. ആഗോള മലയാളികള്‍ക്ക് ഉള്‍പ്പെടെ 24 മണിക്കൂറും പാട്ട് ആസ്വാദനത്തിനായി കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി വിഭാവനം ചെയ്ത ‘ഇശല്‍ വാണി, ഓണ്‍ലൈന്‍ റേഡിയോയുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് നിര്‍വഹിച്ചു. തനത് കലകള്‍ വിസ്മൃതിയിലാണ്ടു പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു. ലോക ഭൂപടത്തില്‍ മാപ്പിളപ്പാട്ടിനെ അടയാളപ്പെടുത്തിയ വി.എം കുട്ടിയെ മന്ത്രി അനുസ്മരിച്ചു.
Related Articles
ഐപാഡ് വഴി ഗയിം ആപ്പ് വാങ്ങി 6 വയസുകാരന്; അമ്മയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 11 ലക്ഷം രൂപ
December 14, 2020 7:40 PM
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
September 21, 2022 11:33 AM
Check Also
Close
-
ക്ലബ്ബ് ഹൗസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻJuly 22, 2021 7:44 PM